മൂവാറ്റുപുഴ: രണ്ടാർ പറയിടത്തിൽ മാണി ജോസഫ് (കുഞ്ഞവത -89) അന്തരിച്ചു. മൃത സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 9.15ന് രണ്ടാർ സെന്റ് മൈക്കിൾ പള്ളിയിൽ.
ഭാര്യ: തലയോലപ്പറമ്പ് പട്ടശ്ശേരി റോസമ്മ. മക്കൾ: കാതറൈൻ, സിസ്റ്റർ ബെറ്റി ജോസഫ് (കാഞ്ഞിരപ്പള്ളി), ഇമ്മാനുവൽ, സിസ്റ്റർ റാണിജ ( ആഫ്രിക്ക), മരിന, ഫാദർ തോമസ് ജെ പറയിടം ( വികാരി, സെന്റ് ജോസഫ് ഫൊറോന പള്ളി വെളിയേച്ചാൽ), പോൾ. മരുമകൾ: ജോസഫ് കൈലാത്ത് വാഴക്കാല, ലൈസ ആർപ്പത്താനത്ത് അരിക്കുഴ, ജോർജ് കൊല്ലറക്കൽ ഇഞ്ചുർ, റീജ മുടക്കാലിൽ കാരിമറ്റം.