ദുബായ് യുഎഇയില്‍ ദൈനംദിന കോവിഡ് കേസുകളില്‍ വർദ്ധനവ്. ഇന്ന് 396090 പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 452 പേർക്ക് രോഗം സ്ഥിരീകരിച്ചു. 198 പേരാണ് രോഗമുക്തരായത്.2 പേരുടെ മരണവും സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ 744890 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 738983 പേർ രോഗമുക്തി നേടി.2154 പേർ മരിച്ചു