ദുബായ്: ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം വാഹനാപകടമുണ്ടായതിനെ തുടർന്ന് ഗതാഗത മുന്നറിയിപ്പ് നല്കി പോലീസ്. അബുദബിയിലേക്കുളള ദിശയിലാണ് അപകടമുണ്ടായതെന്ന് പോലീസിന്റെ ട്വീറ്റ് വ്യക്തമാക്കുന്നു.
ഈ വഴിയില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രതപാലിക്കണമെന്നും ട്വീറ്റില്‍ മുന്നറിയിപ്പ് നല്കുന്നു.