യുഎഇയില്‍ ഇന്ന് 1732 കോവിഡ് കേസുകള്‍

യുഎഇയില്‍  ഇന്ന്  1732 കോവിഡ് കേസുകള്‍

ദുബായ്: യുഎഇയില്‍ ഇന്ന് 1732 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 325097 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. 8973 ആണ് രാജ്യത്തെ സജീവ കോവിഡ് രോഗികള്‍. 608 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 753065 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 741933 പേർ രോഗമുക്തി നേടി. 2159 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.