യുഎഇയില്‍ ഇന്ന് 2366 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 2366 പേർക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് 2366 പേർക്ക് കോവിഡ് 19 രേഖപ്പെടുത്തി. 840 പേർ രോഗമുക്തി നേടി.2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 425682 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2366 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 759511 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 744180 പേർ രോഗമുക്തരായി. 2162 മരണവും റിപ്പോർട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.