അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ബോംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ബോംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുംബൈ: മുംബൈ പോലീസ് തനിക്കെതിരെ ചുമത്തിയ ആത്മഹത്യപ്രേരണ കുറ്റം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ബോംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അര്‍ണബിനെ അലിബാഗ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.