യുഎഇയില്‍ ഇന്ന് 2708 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 2708 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 2708 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 743 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 469028 പരിശോധനകളില്‍ നിന്നാണ് 2708 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 23473 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 774897 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 749254 പേർ രോഗമുക്തി നേടി. 2170 ആണ് മരണസംഖ്യ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.