ചങ്ങനാശ്ശേരി സ്വദേശി ജിമ്മി ഖത്തറിൽ നിര്യാതനായി

ചങ്ങനാശ്ശേരി സ്വദേശി ജിമ്മി ഖത്തറിൽ നിര്യാതനായി

ഖത്തർ : ദോഹ സെന്റ് തോമസ് സീറോ മലബാർ ഇടവകാംഗവും, ജീസസ് യൂത്ത് സജീവ പ്രവർത്തകനുമായിരുന്ന ജിമ്മി ജേക്കബ് തറയിൽ (47) ഹൃദയാഘാതം മൂലം നിര്യാതനായി.

പരേതൻ ചങ്ങനാശ്ശേരി അതിരൂപതയിലെ രാജമറ്റം തിരുഹൃദയ ദേവാലയാംഗം ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.