ദുബായ്: ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പെണ്‍കുഞ്ഞ് പിറന്നു. സഹോദരനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ .സഹോദരന് അഭിനന്ദനം അറിയിച്ചു. ലത്തീഫയെന്നാണ് കുഞ്ഞ് അതിഥിയുടെ പേര്. ഷെയ്ഖ് മക്തൂമിന്‍റേയും ഷെയ്ഖ മറിയം ബിന്‍ത് ബൂത്തി അല്‍ മക്തൂമിന്‍റേയും രണ്ടാമത്തെ മകളാണ് ലത്തീഫ.