ദുബായ്: യുഎഇയില്‍ ഇന്ന് 2683 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1135 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 307767 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2683 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 37010 ആണ് സജീവ കോവിഡ് കേസുകള്‍ . രാജ്യത്ത് ഇതുവരെ 795997 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 756805 പേർ രോഗമുക്തി നേടി. 2182 പേരാണ് മരിച്ചത്.