യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍  ഇന്ന് മഴയ്ക്ക്  സാധ്യത

ദുബായ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച മഴപെയ്യുമെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റ് വീശാനുളള സാധ്യതയുമുണ്ട്. വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. തണുത്തകാറ്റ് വീശും. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പ് വ്യക്താക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.