ഖത്ത‍ർ ലോകകപ്പ് ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ബുക്ക് ചെയ്യാം

ഖത്ത‍ർ ലോകകപ്പ് ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ബുക്ക് ചെയ്യാം

ദോഹ: ഖത്തർ ആതിഥ്യമരുളുന്ന 2022 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കുളള ടിക്കറ്റുകള്‍ ഇന്ന് (ബുധനാഴ്ച ) മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് നിരക്ക് അടക്കമുളള കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് ഫിഫ പുറത്തുവിടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.