ദുബായ്: യുഎഇയില്‍ ഇന്ന് 2902 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 518300 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1285 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 813931 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 763664 പേർ രോഗമുക്തി നേടി. 2200 പേരാണ് മരിച്ചത്.