ഒരുപാട് ജോലി ബാക്കിയുണ്ട് നമുക്ക് തുടങ്ങാം:കമല ഹാരിസ്

ഒരുപാട് ജോലി ബാക്കിയുണ്ട് നമുക്ക് തുടങ്ങാം:കമല ഹാരിസ്

വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് അതിന് പിന്നാലെ കമല ഹാരിസിന്റെ ആദ്യപ്രതികരണം പുറത്ത്. ഒരുപാട് ജോലി ബാക്കിയുണ്ട് നമുക്ക് തുടങ്ങാം എന്നായിരുന്നു കമല ഹാരിസ് ട്വിറ്ററിലെ പ്രതികരണം. ജോ ബൈഡൻ കമല ഹാരിസ് എന്നിവർക്ക് അപ്പുറം അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു ഇതെന്നും കമല ഹാരിസ് ട്വീറ്ററിൽ കുറിച്ചു. ഇന്ത്യൻ വംശജയും കറുത്തവർഗക്കാരനായ കമല ഹാരിസ് യുഎസിന്റെ പ്രഥമ വനിത വൈസ് പ്രസിഡന്റെ ആണ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.