യുഎഇയില്‍ കോവിഡ് രോഗികള്‍ 3000 ന് മുകളില്‍, 4 മരണം

യുഎഇയില്‍ കോവിഡ് രോഗികള്‍ 3000 ന് മുകളില്‍, 4 മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 3014 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 1067 പേർ രോഗമുക്തിനേടി. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. സജീവ കോവിഡ് കേസുകള്‍ 50,010 ആണ്. 504831 പരിശോധന നടത്തിയതില്‍ നിന്നാണ് 3014 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 816,945 കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 764,731 പേർ രോഗമുക്തി നേടി. 2204 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.