യുഎഇയില്‍ ശക്തമായകാറ്റ് തുടരും, കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ്

യുഎഇയില്‍ ശക്തമായകാറ്റ് തുടരും, കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ ഇന്നും പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചുറ്റുമുളള കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശും.അറബിക്കടല്‍ പ്രക്ഷുബ്ധമാകും. പൊടിക്കാറ്റ് മുന്നറിയിപ്പ് രാജ്യത്തുടനീളം നല്‍കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.