കോവിഡ് 19; യുഎഇയില്‍ ഇന്ന് 4 മരണം

കോവിഡ് 19; യുഎഇയില്‍ ഇന്ന് 4 മരണം

ദുബായ് : യുഎഇയില്‍ ഇന്ന് 3020 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1333 പേർ രോഗമുക്തി നേടി. 4 മരണവും റിപ്പോർട്ട് ചെയ്തു. 53360 ആണ് സജീവ കോവിഡ് കേസുകള്‍. 471588 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 3020 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 822886 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 767315 പേർ രോഗമുക്തി നേടി. 2211 പേരാണ് മരിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.