രാജ്യത്തിന് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം, വിജയകരമായി പ്രതിരോധിച്ച് അബുദബി

രാജ്യത്തിന് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം, വിജയകരമായി  പ്രതിരോധിച്ച്  അബുദബി

അബുദബി: രാജ്യ തലസ്ഥാനത്തു വീണ്ടും ഹൂതി വിമതരുടെ മിസൈൽ ആക്രമണശ്രമം. അബുദബിക്ക് നേരെ വന്ന രണ്ട്‌ മിസൈലുകൾ നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ആണ് ആക്രമണശ്രമം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ഏതു തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.