യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് 5 പേർ മരിച്ചു

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് 5 പേർ മരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 2629 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 499,001 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചു. 5 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1115 പേർ രോഗമുക്തി നേടി. 56651 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 828328 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 769458 പേർ രോഗമുക്തി നേടി. 2219 പേർ മരിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.