സൗദി അറേബ്യയിലും ഹൂതി ആക്രമണശ്രമം

സൗദി അറേബ്യയിലും ഹൂതി ആക്രമണശ്രമം

റിയാദ്: യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയിലും ഹൂതി വിമതരുടെ ആക്രമണശ്രമം.ദർഹാന്‍ അല്‍ ജനൗബ് മേഖലയെ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായതെന്ന് സൗദി അറിയിച്ചു. ആക്രമണ ശ്രമത്തെ ചെറുക്കാനായതായും രണ്ട് പേർക്ക് പരുക്കേറ്റതായും സൗദി അറേബ്യ വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ അബുദബിയ്ക്ക് നേരെയുണ്ടായ ഹൂതി വിമതരുടെ ആക്രമണശ്രമം യുഎഇയും തടഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.