ചാലക്കുടി: ചാലക്കുടി ഗവ. ആശുപത്രിക്ക് സമീപം ചിറമേല്‍ തോമസ് മകന്‍ ബാബു (സി.ടി. ബാബു ) നിര്യാതനായി. സംസ്‌കാരം നാളെ വൈകുന്നേരം 6.30 ന് ചാലക്കുടി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയില്‍.
ഭാര്യ: റൂബി. മക്കള്‍: ഡോ. ബീയാട്രീസ്, ഡോ. ബെര്‍ണാര്‍ഡ്. മരുമക്കള്‍: ബിനോയ്, ഡോ. ജാനറ്റ്. പേരക്കുട്ടികള്‍: ബെല്ലാ ട്രീസാ ബിനോയ്, ബ്രിയാന്‍ ബിനോയ് ചിരിയത്ത്, ബെനഡിക്ട് ബിനോയ് ചിരിയത്ത്, ബ്ലേയ്സ് ബിനോയ് ചിരിയത്ത്.