യുഎഇയില്‍ ഇന്ന് 2545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 2545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 2545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 490562 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1320 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 838384 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 774043 പേർ രോഗമുക്തി നേടി. 2234 പേരാണ് മരിച്ചത്.


രാജ്യത്ത് ഇതുവരെ 123.2 ദശലക്ഷം പിസിആർ പരിശോധനകളാണ് നടത്തിയിട്ടുളളത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.