ഷെയ്ഖ് മുഹമ്മദിന്‍റെ മലയാളം ട്വീറ്റിന് അറബിയില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

ഷെയ്ഖ് മുഹമ്മദിന്‍റെ മലയാളം ട്വീറ്റിന് അറബിയില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

ദുബായ് :  മുഖ്യമന്ത്രി പിണറായി വിജയനെ എക്സ്പോയില്‍ സ്വീകരിച്ചതിന് പിന്നാലെ സന്ദർശത്തെ കുറിച്ചും കേരളത്തെ കുറിച്ചും മലയാളത്തില്‍ ട്വീറ്റ് ചെയ്ത യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അറബിയില്‍ മാസ് മറുപടി പറഞ്ഞ് മുഖ്യമന്ത്രി.
ട്വീറ്റ് ഇങ്ങനെ
പ്രിയ ഷെയ്ഖ് മുഹമ്മദ്, അങ്ങേക്കും, മറ്റുളളവർക്കും ആയുർ ആരോഗ്യ സൗഖ്യം നേരുന്നു. യുഎഇയുടെയും ദുബായുടെ വികസനത്തില്‍ കേരളത്തില്‍ നിന്നുളളവർ നല്‍കിയ സംഭാവനകള്‍ക്കുളള നല്ലവാക്കുകള്‍ക്ക് നന്ദി, ഇനിയും ഒരുമിച്ച് മുന്നോട്ട് പോകാം,അങ്ങയുടെയും രാജ്യത്തിന്‍റേയും ആതിഥ്യമര്യാദയിലും ഊഷ്മളതയിലും വിനയത്തോടെ നന്ദി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.