യുഎഇയില്‍ ഇന്ന് 2232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 2232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 2232 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1427 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 68391 ആണ് സജീവ കോവിഡ് കേസുകള്‍.491658 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 851537 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 780893 പേരാണ് രോഗമുക്തി നേടിയത്. 2253 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.