വാലന്‍റൈന്‍ ദിനം ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കി എമിറേറ്റ്സ്

വാലന്‍റൈന്‍ ദിനം ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കി എമിറേറ്റ്സ്

ദുബായ് : വാലന്‍റൈന്‍ ദിനത്തില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എമിറേറ്റ്സ്. നിശ്ചിത സ്ഥലങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രണയിക്കുന്നവർക്കൊപ്പമോ സുഹൃത്തുക്കള്‍ക്കപ്പോ യാത്ര ചെയ്യാന്‍ സാധിക്കും.ഒരേ ബുക്കിംഗ് റെഫറന്‍സില്‍ പരമാവധി 9 പേർക്ക് ടിക്കറ്റെടുക്കാം. ഫെബ്രുവരി 14 വരെ തിരിച്ചുളള യാത്രടിക്കറ്റും ബുക്ക് ചെയ്യാം. ലണ്ടന്‍,ഇസ്താംബുള്‍, മൗറീഷ്യസ്, നെയ്റോബി, സീഷെല്‍സ് ഉള്‍പ്പടെ 20 ഇടങ്ങളിലേക്കാണ് 25 ശതമാനം ഇളവ് ലഭ്യമാകുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.