ഇന്ന് അന്താരാഷ്ട്ര ശാസ്ത്രദിനം

ഇന്ന് അന്താരാഷ്ട്ര ശാസ്ത്രദിനം

ഇന്ന് അന്താരാഷ്ട്ര ശാസ്ത്രദിനം. 2001-ലാണ് ഈ ദിനം ആചരിക്കാൻ യുനസ്കോ തീരുമാനിച്ചത്. ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കൽ, ശാസ്ത്രവും സമാധാനവും പരസ്പരബന്ധിതമാണെന്ന സന്ദേശം നൽകൽ, എന്നിവയൊക്കെയാണ് ലോകശാസ്ത്ര ദിനാചരണം ലക്ഷ്യം വെയ്ക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.