യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

ദുബായ് : യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് 1615 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 4 മരണവും ഇന്ന് സ്ഥിരീകരിച്ചു. 2219 പേർ രോഗമുക്തി നേടി. 482477 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1615 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 860 976 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 788861 പേരാണ് രോഗമുക്തി നേടിയത്. 2269 പേർ മരിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.