ദുബായ്: യുഎഇയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ചില ഭാഗങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. തണുത്ത കാറ്റ് വീശും. അന്തരീക്ഷ ഈർപ്പം വൈകുന്നേരത്തോടെ വർദ്ധിക്കും. ചൊവ്വാഴ്ച രാവിലെയും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.