യുഎഇയില്‍ ഇന്ന് 1191 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1191 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 1191 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2713 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 389858 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 


63544 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 869428 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 803597 പേർ രോഗമുക്തി നേടി. 2287 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.