നാല് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

നാല് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: നാല്​ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കും. തിരുവനന്തപുരം-മധുര അമൃത എക്സ്​പ്രസ്​ (16343), മധുര-തിരുവനന്തപുരം അമൃത എക്സ്​പ്രസ്​ (16344 ) ട്രെയിനുകളിൽ മൂന്ന്​ സ്ലീപ്പർ ക്ലാസ്​ കോച്ചുകൾ വീതമാണ്​ വർധിപ്പിക്കുന്നത്​.

ഫെബ്രുവരി 25 മുതൽ മധുരയിലേക്കുള്ള സർവിസുകളിലും ഫെബ്രുവരി 26 മുതൽ തിരുവനന്തപുരത്തേക്കുള്ള സർവിസുകളിലും കോച്ച്​ വർധന പ്രാബല്യത്തിൽവരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.