യുഎഇയില്‍ ഇന്ന് 782 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 782 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 782 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 48,040 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍. 2096 പേർ രോഗമുക്തി നേടി. ഒരുമരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


474,340 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 782 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 877406 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 827067 പേർ രോഗമുക്തി നേടി. 2299 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.