പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം, കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ (27) നെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്രസയോടുള്ള ചേര്‍ന്നുള്ള മുറിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. ഇന്‍സ്‌പെക്ടര്‍ വി.എം കേഴ്‌സന്റെ നേതൃത്വത്തില്‍ എസ്.ഐ സുബൈര്‍, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ്, സി പി ഒമാരായ ഷമീര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.