തണൽ വീട് വെഞ്ചിരിപ്പ് കർമ്മം മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു

തണൽ വീട് വെഞ്ചിരിപ്പ് കർമ്മം മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു

താമരശേരി: കെ.സി.വൈ.എം, എസ്.എം.വൈ.എം താമരശേരി രൂപതയും എസ്.എം.വൈ.എം അബുദാബിയും സംയുക്തമായി നിർമ്മിച്ച തണൽ വീടിന്റെ വെഞ്ചിരിപ്പ് കർമ്മം താമരശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.

രൂപതാ ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാകുടിയിൽ, രൂപത പ്രസിഡന്റ്‌ അഭിലാഷ് കുടിപ്പാറ, ജനറൽ സെക്രട്ടറി റിച്ചാൾഡ് ജോൺ, സംസ്ഥാന സെനറ്റ് അംഗം വിശാഖ് തോമസ്,യൂണിറ്റ് ഡയറക്ടർ ഫാ.കുര്യാക്കോസ് കൊച്ചുകയ്പയിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.