ദുബായ്: യുഎഇയില്‍ ഇന്ന് 558 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1623 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 418038 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 558 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 882477 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 841706 പേർ രോഗമുക്തി നേടി. 2301 പേർ രോഗമുക്തി നേടി