എഞ്ചിനിയറിംങ് എന്‍ട്രന്‍സ് ജൂണ്‍ 12ന്

 എഞ്ചിനിയറിംങ് എന്‍ട്രന്‍സ് ജൂണ്‍ 12ന്

തിരുവനന്തപുരം: എഞ്ചിനിയറിങ്, ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള ഇക്കൊല്ലത്തെ എന്‍ട്രന്‍സ് പരീക്ഷ (കീം) ജൂണ്‍ 12ന് നടത്തും. എന്‍ട്രന്‍സ് കമ്മിഷണറാണ് ഇക്കാര്യം അറിയിച്ചത്.

ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി ഒന്നാം പേപ്പര്‍ 12ന് രാവിലെ 10 മുതല്‍ 12.30 വരെയും മാത്തമാറ്റിക്‌സ് രണ്ടാം പേപ്പര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ച് വരെയുമാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.