യുഎഇയില്‍ ഇന്നും കോവിഡ് മരണമില്ല

യുഎഇയില്‍ ഇന്നും കോവിഡ് മരണമില്ല

ദുബായ്: യുഎഇയില്‍ ഇന്ന് 280 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 254579 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 280 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 30428 ആണ് സജീവ കോവിഡ് കേസുകള്‍. 947 പേരാണ് രോഗമുക്തി നേടിയത്. 


24 മണിക്കൂറിനിടെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. രാജ്യത്ത് ഇതുവരെ 885983 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 853253 പേരാണ് രോഗമുക്തി നേടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.