കൊച്ചി: തിയേറ്റർ ആക്ടിങ് വർക്ക്‌ഷോപ്പ് കൊച്ചി പാലാരിവട്ടത്ത് നടത്തപെടുന്നു. ഏപ്രിൽ 22, 23, 24 തീയതികളിലാണ് പരിപാടി നടത്തപ്പെടുന്നത്. ജോൺ ടി വേക്കനാണ് വർക്ക്‌ഷോപ്പ് ഡയറക്ടർ.
താമസം, ഭക്ഷണം ഉൾപ്പെടെ 2000 രൂപയാണ് ഫീസ്. തിയേറ്റർ ആക്ടിങ് വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ
ഏപ്രിൽ 10 ന് മുൻപ് രജിസ്റ്റർ ചെയ്യുക.17-25 വരെയാണ് പ്രായപരിധി.

താല്പര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക. സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ.
പി ഓ സി പാലാരിവട്ടം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ : 8281054656.