പാലാ: കണിച്ചുകാട്ട് കോരക്കുട്ടി കുര്യാക്കോസ്(91) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ പാലാ രൂപതയിലെ ഇലഞ്ഞി വിശുദ്ധ പത്രോസ് പൗലോസ് ഫൊറോന ഇടവക ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ കോരുക്കുട്ടി കുറിച്ചിത്താനം കുമ്പക്കിയിൽ കുടുംബാഗമാണ്.
മക്കൾ: ഡോ.കെ.കെ.ജോസ് (മുൻ പ്രിൻസിപ്പാൾ സെൻ്റ് തോമസ് കോളേജ് പാല, ഹോണററി ഡയറക്ടർ സ്റ്റാറ്റിറ്റിക്സ് വകുപ്പ് ഗാന്ധിജി സർവകലാശാല, ചെയർമാൻ പാലാ രൂപതാ പാസ്റ്ററൽ കൗൺസിൽ), സിറിയക് (റിട്ട. എസ്.ഐ കേരള പോലീസ്), ടോമി സിറിയക് (പനാസോണിക് കമ്പനി കുവൈറ്റ്, കേരള പോലീസ് കൊച്ചി സിറ്റി).
മരുമക്കൾ: ലില്ലിക്കുട്ടി ജോസ് (റിട്ട. നേഴ്സിങ്ങ് സൂപ്രണ്ട് കോട്ടയം), മോളിസിറിയക് (മുൻ സ്റ്റാഫ് നേഴ്സ് എം.ഒ എച്ച് സൗദി), മേരിക്കുട്ടി മാത്യൂ (എം.ഓ.എച്ച് കുവൈറ്റ്)