ഇരിട്ടി: ഉളിക്കൽ കാലാങ്കിയിലെ വരമ്പുങ്കൽ വർഗ്ഗീസിന്റെ
ഭാര്യ അന്നമ്മ വർഗ്ഗീസ് (80) നിര്യാതയായി
മക്കൾ: തോമസ് വർഗ്ഗീസ് (പ്രസിഡണ്ട്. കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി, റിട്ട. മാനേജർ, ജില്ലാ സഹ. ബേങ്ക്. ഇരിട്ടി ), മേഴ്സി (റിട്ട. അധ്യാപിക ബി എം പി സ്കൂൾ കണ്ണൂർ), ജാൻസി (ലാബ് ടെക്നീഷ്യ, മംഗലാപുരം), ബിനു വർഗ്ഗീസ് ( എഞ്ചി.ദുബായ്), ഡെയ്സി ( പ്രവാസി, ഇസ്രായേൽ), ജിൻസി (നഴ്സ്, ഓസ്ട്രേലിയ).
മരുമക്കൾ: ലിസി തോമസ് (റിട്ട. അധ്യാപിക പെരുമ്പറമ്പ് യു. പി.സ്കൂൾ), സ്റ്റീഫൻ സ്റ്റാൻലി (ഗൾഫ് പ്രവാസി ), സാബു (ബിസിനസ്, മംഗലാപുരം), ബാബു (ട്രാൻസാനിയ ആഫ്രിക്ക ), ഷാജി മറ്റത്തിലാനി (സ്റ്റാഫ്, ഉളിക്കൽ സർവീസ് സഹ.ബാങ്ക്), ബിന്ദുബിനു (നഴ്സ്, ദുബായ്), ബിജോയി (മെൽബൺ, ഓസ്ട്രേലിയ)
സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കാലാങ്കി സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.