സീന്യൂസ് ലൈവ് മാധ്യമ പ്രവര്‍ത്തകരെ തേടുന്നു

സീന്യൂസ് ലൈവ് മാധ്യമ പ്രവര്‍ത്തകരെ തേടുന്നു

മലയാള മാധ്യമ രംഗത്ത് അതിവേഗം ‍വളരുന്ന ഇപ്പോള്‍ 172 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള പ്രമുഖ ഓണ്‍ലൈന്‍ പത്രമായ സീന്യൂസ് ലൈവ് മാധ്യമ പ്രവര്‍ത്തകരെ തേടുന്നു.

ജേര്‍ണലിസത്തില്‍ ബിരുദവും ഇംഗ്ലീഷിലും മലയാളത്തിലും നല്ല ഭാഷാ പരിചയവും നിര്‍ബന്ധമാണ്. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
താല്‍പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക:

[email protected]

സത്യം സത്യമായറിയാൻ
www.CNewslive.com

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.