തമിഴ് സീരിയല്‍ നടന്‍ സെല്‍വരത്തിനം വെട്ടേറ്റ് മരിച്ചു

തമിഴ് സീരിയല്‍ നടന്‍ സെല്‍വരത്തിനം വെട്ടേറ്റ് മരിച്ചു

ചെന്നൈ: തമിഴ് സീരിയല്‍ നടന്‍ സെല്‍വരത്തിനം വെട്ടേറ്റ് മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച സെല്‍വരത്തിനം ഷൂട്ടിങ്ങിന് പോയിരുന്നില്ലെന്നും അസിസ്റ്റന്റ് ഡയറ്കടറായ സുഹൃത്തിനൊപ്പമായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയോടെ ഒരു കോള്‍ വരികയും പുറത്തുപോവുകയും ചെയ്തു. പിന്നീട് കൊല്ലപ്പെട്ടതായി വാര്‍ത്തയാണ് സുഹൃത്തിന് ലഭിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ശ്രീലങ്കയിൽ നിന്നെത്തിയ 41കാരനായ സെല്‍വരത്തിനം 10 വര്‍ഷമായി അഭിനയ മേഖലയിലുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.