സൗദിഅറേബ്യ: ഏപ്രില്‍ ഒന്നിന് മാസപ്പിറവി റമദാന്‍ ദൃശ്യമായാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി സൗദി അറേബ്യ. ഷഹ്ബാന്‍ 29 ആയ ഏപ്രില്‍ ഒന്നിന് മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ രണ്ടിനായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക.
മാസപ്പിറവി ദൃശ്യമായാല്‍ അടുത്തുളള കോടതികളിലോ അതത് പ്രദേശത്തെ അധികൃതരെയോ അറിയിക്കാമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.