റമദാന്‍ പളളികളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

റമദാന്‍ പളളികളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ദുബായ്: റമദാനില്‍ പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങളില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇളവുകള്‍ പ്രഖ്യാപിച്ചു. വിശുദ്ധമാസത്തിലെ പ്രാ‍ർത്ഥനാസമയമടക്കം കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന രീതിയിലേക്ക് മാറാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

തറാവീഹ് പ്രാർത്ഥനയും തഹജ്ജൂദ് പ്രാർത്ഥനയും നടത്താം. വിശ്വാസികള്‍ തമ്മില്‍ ഒരുമീറ്റർ സാമൂഹിക അകലം പാലിക്കണം. ഇശ നമസ്കാര സമയം 20 മിനിറ്റായിരിക്കും.ഇശാ തറാവീഹ് നമസ്കാരങ്ങള്‍ 45 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.