തിരുവനന്തപുരം: നടന്‍ ജഗഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്.
മരുമക്കള്‍- ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍. സംസ്‌കാരം വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.