തിരുവനന്തപുരം: മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം സിസ്റ്റര്‍ ബീനാ എം.എസ്.എസ്ടിയ്ക്ക്. റോട്ടറി ക്ലബ് ഓഫ് റോയലിന്റെ ആഭിമുഖ്യത്തിലുള്ള അവാര്‍ഡാണ് സിസ്റ്റര്‍ ബീനയെത്തേടി എത്തിയത്.
കൊച്ചി പാലാരിവട്ടം പി.ഓ.സി ഹൗസ് മാനേജരാണ് സിസ്റ്റര്‍ ബീനാ എം.എസ്.എസ്ടി. സാമൂഹ്യ രംഗത്തെ മികച്ച സേവനം കണക്കാക്കിയാണ് സിസ്റ്ററിന് പുരസ്‌കാരം സമ്മാനിക്കുന്നത്.