ചങ്ങനാശേരി: പരേതനായ കൂടത്തിൽ പീലിപ്പോസ് ജോണിൻ്റെ ഭാര്യ അന്നമ്മ ജോൺ കൂടത്തിൽ (92) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഇത്തിത്താനം സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.

മക്കൾ: ജോസി, സിസ്റ്റർ മേഴ്സി (സി.എം.സി) ലാലിമ്മ, ഷാജി, ജെസ്സി,
മരുമക്കൾ: ജോർജുകുട്ടി ചങ്ങംകേരി കുരിശുമ്മൂട്, കുഞ്ഞുമോൻ മാടക്കാട്ട് തെങ്ങണ, മാത്യു (ബാബു) ഇയ്യാലിൽ മറ്റത്തിൽ കുറുമ്പനാടം, ബീന ചമതയിൽ മേപ്രാൽ.