ദുബായ്: യുഎഇയില്‍ ഇന്ന് 284 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 823 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 298820 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 20,253 ആണ് സജീവ കോവിഡ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 891872 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 869315 പേർ രോഗമുക്തി നേടി. 2302 പേർ മരിച്ചു.