പാഴ്‌സലുകള്‍ തുണിയില്‍ പൊതിഞ്ഞ് അയയ്ക്കുന്നത് തപാല്‍ വകുപ്പ് നിരോധിച്ചു

പാഴ്‌സലുകള്‍ തുണിയില്‍ പൊതിഞ്ഞ് അയയ്ക്കുന്നത് തപാല്‍ വകുപ്പ് നിരോധിച്ചു

തിരുവനന്തപുരം: പാഴ്സലുകള്‍ തുണിയില്‍ പൊതിഞ്ഞ് അയയ്ക്കുന്നത് തപാല്‍ വകുപ്പ് നിരോധിച്ചു. ഇന്ന് മുതല്‍ ഇത്തരം പാഴ്സലുകള്‍ തപാല്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു.

പാഴ്സലുകള്‍ കാര്‍ഡ്‌ ബോര്‍ഡ് പെട്ടികള്‍, പേപ്പര്‍, പ്ലാസ്റ്റിക് കവര്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച്‌ പൊതിയണം.
പുതിയ നിര്‍ദ്ദേശങ്ങള്‍ www.indiapost.gov.in, www.keralapost.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.