മാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ പണിത നാലു വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

മാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ പണിത നാലു വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

കോട്ടയം: മാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ഇല്ലാത്തവർക്കായി പണിത നാലു വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും (ഹോം പാലാ പ്രോജെക്ടിന്റെ 500 മത് വീട് ) ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.

കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ, അഡ്വ മോൻസ് ജോസഫ് എം.എൽ.എ, സി.എം ജോർജ്, ഫാ. ജോസഫ് തലോടി, ജോസ് പുത്തൻകാല, മോൺ ജോസഫ് മലേപറമ്പിൽ, ഫാ. സൈറസ് വേലമ്പറമ്പിൽ, നിർമ്മല ജിമ്മി, പോൾ കാരിക്കമുകളേൽ, തങ്കച്ചൻ കരിനാട്ട് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.