യുഎഇയില്‍ ചൂട് കൂടും

യുഎഇയില്‍ ചൂട് കൂടും

യുഎഇ: രാജ്യത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാല്‍ താപനിലയില്‍ വ‍ർദ്ധനവുണ്ടാകും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും, കാറ്റ് വീശും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.